Thursday, October 06, 2016

Islamic new year celebration(ഹിജ്റ വർഷാരംഭം) in egyptegypt

ماشاء الله
ഇന്നലെ ഈജിപ്തിൽ അലി ജുമുഅയുടെ നേതൃത്വത്തിൽ നടന്ന islamic new year celebration(ഹിജ്റ വർഷാരംഭം) പ്രവാചക പ്രകീർത്തനം, നസ്വീഹത്,ദുആ എന്നീ പരിപാടികളുമായി ആഘോഷം ധന്യമായിരുന്നു

https://youtu.be/oYofhJIjpr0

Wednesday, October 05, 2016

സ്ത്രീ സ്വാതന്ത്ര്യം:കമലാ സൂരയ്യയുടെ അപൂർവ്വ വീഡിയോ പുറത്ത്

    സ്ത്രീകൾക്ക്  സമൂഹത്തിൽ സ്വാതന്ത്ര്യം ലഭിക്കുന്നില്ല

  സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് കാരണക്കാർ   പുരുഷന്മാർ മാത്രമാണോ?

മുസ്ലിം ആയപ്പോൾ  പർദ്ദ ധരിക്കാനുള്ള സ്വാതന്ത്ര്യം കിട്ടി : കമല സുരയ്യ

ഏഷ്യാനെറ്റ് ചാനലിൻറെ പഴയ ഇൻറർവ്യൂ ആണ് ചർച്ചയായിരിക്കുന്നത്

 വീഡിയോ കാണുക

Saturday, September 10, 2016

നാല് മദ്ഹബ് അനുസരിച്ചു സത്യം വിശദീകരിക്കൽ പണ്ഡിതർക്ക് നിർബന്ധം : സൗദി ഗ്രാന്റ് മുഫ്തി

നാല് മദ്ഹബ് പ്രകാരം സത്യം പറഞ്ഞുകൊടുക്കുക - ഗ്രാന്റ് മുഫ്തി
മക്ക: വിശുദ്ധ ഹറമുകൾ ഉൾക്കൊള്ളുന്ന സൗദി അറേബിയയുടെ സുസ്ഥിരതയും സമാധാനവും, അഭിവൃദ്ധിയും വർദ്ധിച്ചുവരുന്നതും, ഇസ്‌ലാമിക ശരീഅത്ത് പ്രകാരമുള്ള ഭരണ സംവിധാനം നിലനിക്കുന്നതും, രാജ്യത്തെ സമൂഹം വിശുദ്ധ ഖുർആനും പ്രവാചക ചര്യയും ജീവിത ചര്യയാക്കിയതും കാരണം ധാരാളം ശത്രുക്കൾ രാജ്യത്തിനുണ്ടന്നും അതിനാൽ അവർ അസൂയയോടെയാണ് രാജ്യത്തെ കാണുന്നതെന്നും സൗദിയിലെ ഉന്നതാധികാര പണ്ഡിതസഭാ അധ്യക്ഷനും ഗ്രാന്റ് മുഫ്തിയുമായ ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ് വ്യക്തമാക്കി. ജനങ്ങൾക്ക് യാഥാർഥ്യം ബോധ്യപ്പെടുത്തുവാനും പ്രമാണത്തിന്റെ വെളിച്ചത്തിൽ അസത്യങ്ങളെ തുറന്ന് കാണിക്കുവാനും അദ്ദേഹം എല്ലാ മതപ്രബോധകരോടും പണ്ഡിതന്മാരോടും അഭ്യർത്ഥിച്ചു.
പ്രവാചകചര്യയോട്  യോജിക്കുന്ന നാല് മദ്ഹബുകൾപ്രകാരം ജനങ്ങൾക്ക് മതത്തിന്റെ യാഥാർഥ്യങ്ങൾ ബോധ്യപ്പെടുത്തണമെന്ന് അദ്ദേഹം വളരെ ശക്തമായി ഉണർത്തുകയും  ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവുന്ന താല്പര്യക്കുറവിൽ ക്ഷമിക്കുവാനും  കൂടുതൽ അറിവുകൾ നേടുവാനും പ്രയാസങ്ങൾ സഹിക്കുവാനും  തെയ്യാറാവണമെന്നും മതപ്രബോധകരേയും പണ്ഡിതരേയും ഗ്രാന്റ് മുഫ്തി ഉപദേശിച്ചു.
കഴിഞ്ഞ ദിവസം ഹജ്ജ് ഉംറയിൽ തീർഥാടകരെയും മറ്റും ബോധവൽകണം നടത്തുന്നതിനുള്ള പദ്ധതിയിൽ പങ്കാളികളായ 250 പ്രബോധകരുടെ മീറ്റിംഗിൽ പങ്കെടുത്ത് സംസാരിക്കവെ ആണ് ഗ്രാന്റ് മുഫ്തി ഇക്കാര്യം വ്യക്തമാക്കിയത്.
Source:http://www.okaz.com.sa/24x7/articles/20160908/article56160.html

Friday, September 09, 2016

Beutiful Panorama picture of madeena roual shareef

صورة بانورامية جميلة للروضة الشريفة على من قبره عندها ومقامه المحمود عند ربه في عليين صلوات ربي وسلامه عليه: إنها حقاً صورة بديعة. 
‏https://www.spinattic.com/1580/Prophet_Mosque?full
ادخلو وحركو الشاشه باللمس لكي تروا باقي الروضة واعملوا زووم تكبير وتقريب أكثروا من الصلوات على الحبيب صاحب الشفاعة الكبري محمد صلى الله عليه وعلى آله وصحبه ومن أتبعه بأحسان إلى يوم القيامة وسلم تسليما" كثيرا❤