Wednesday, November 16, 2016
Thursday, October 06, 2016
Islamic new year celebration(ഹിജ്റ വർഷാരംഭം) in egyptegypt
ماشاء الله
ഇന്നലെ ഈജിപ്തിൽ അലി ജുമുഅയുടെ നേതൃത്വത്തിൽ നടന്ന islamic new year celebration(ഹിജ്റ വർഷാരംഭം) പ്രവാചക പ്രകീർത്തനം, നസ്വീഹത്,ദുആ എന്നീ പരിപാടികളുമായി ആഘോഷം ധന്യമായിരുന്നു
https://youtu.be/oYofhJIjpr0

Wednesday, October 05, 2016
സ്ത്രീ സ്വാതന്ത്ര്യം:കമലാ സൂരയ്യയുടെ അപൂർവ്വ വീഡിയോ പുറത്ത്
സ്ത്രീകൾക്ക് സമൂഹത്തിൽ സ്വാതന്ത്ര്യം ലഭിക്കുന്നില്ല
സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് കാരണക്കാർ പുരുഷന്മാർ മാത്രമാണോ?
മുസ്ലിം ആയപ്പോൾ പർദ്ദ ധരിക്കാനുള്ള സ്വാതന്ത്ര്യം കിട്ടി : കമല സുരയ്യ
ഏഷ്യാനെറ്റ് ചാനലിൻറെ പഴയ ഇൻറർവ്യൂ ആണ് ചർച്ചയായിരിക്കുന്നത്
വീഡിയോ കാണുക

Sunday, October 02, 2016
Subscribe to:
Posts (Atom)